മജ്‌ലിസ് ഇന്തിസാബ്

കോഴിക്കോട്‌ : എസ്‌.കെ.എസ്‌.എസ്‌.എഫ്‌ മജ്‌ലിസ്‌ ഇന്‍തിസ്വാബ്‌ നാഷണല്‍ ഡെലിഗേറ്റ്‌സ്‌കാമ്പസ്‌ ഇന്റര്‍നെറ്റില്‍ തത്സമയം ലഭ്യമാക്കുന്നു. ഇന്റര്‍നെറ്റ്‌ ബെയ്‌ലക്‌സ്‌ മെസഞ്ചര്‍ ഉപയോപ്പെടുത്തി എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സ്റ്റേറ്റ്‌ സൈബര്‍ സെല്ലിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇസ്‌ലാമിക്‌ ക്ലാസ്സ്‌ റൂമിലാണ്‌ മൂന്ന്‌ ദിവസത്തെ പരിപാടികളും തത്സമയം ലഭ്യമാക്കുന്നത്‌. കൂടുതല്‍ വിവരങ്ങള്‍ http://www.skssfnews. com,   http://www.keralaislamicroom.com വെബ്‌സൈറ്റുകളില്‍ ലഭിക്കും. മജ്‌ലിസ്‌ ഇന്‍തിസ്വാബ്‌ ഐ.ടി വിഭാഗം യോഗത്തില്‍ ഡോ.എം.കെ. മുനീര്‍ ആധ്യക്ഷ്യം വഹിച്ചു. നാസര്‍ ഫൈസി കൂടത്തായി, ഡോ.സുലൈമാന്‍,റിയാസ്‌ ടി. അലി, മന്‍സ്വൂര്‍ ഹുദവി, മുസ്‌ത്വഫ ഹുദവി മുംബൈ, കോയ അമ്പലക്കണ്ടി,ഡോ.അമീറലി ബാംഗ്ലൂര്‍, മുഖ്‌താര്‍ പുതുപ്പറമ്പ്‌ സംബന്ധിച്ചു

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s


%d bloggers like this: